കീഴരിയൂർ കൃഷിഭവൻ അറിയിപ്പ്
കീഴരിയൂർ ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ ഓണച്ചന്ത 2025 – 26 സെപ്റ്റംബർ 1 മുതൽ 4 വരെ നടക്കുകയാണ്.
ഓണചന്തയിലേയ്ക്ക് ആവശ്യമായിട്ടുള്ള പച്ചക്കറികൾ, ചേന, പച്ചക്കായ, കപ്പ, മറ്റു വിള ഉൽപന്നങ്ങൾ തുടങ്ങിയവ കർഷകരിൽ നിന്നും സ്വീകരിക്കുന്നതാണ്.
താൽപര്യമുള്ള കർഷകർ കൃഷി ഭവനുമായി ബന്ധപ്പെടേണ്ടതാണെന്ന് കൃഷി ഓഫീസർ അറിയിച്ചു.ഓണ വിപണി 2025ലേക്ക് കർഷകരിൽ നിന്നും പൊതു വിപണി വിലയെക്കാൾ 10% കൂടുതൽ വിലയിൽ പച്ചക്കറികൾ സംഭരിക്കുന്നതാണ്. ക













