---പരസ്യം---

അഖിലേന്ത്യ മഹിള അസോസിഷേൻ കീഴരിയൂർ മേഖല സമ്മേളനം സംഘടിപ്പിച്ചു.

On: August 24, 2025 4:08 PM
Follow Us:
പരസ്യം

അഖിലേന്ത്യ മഹിള അസോസിഷേൻ കീഴരിയൂർ മേഖല സമ്മേളനം കണ്ണോത്ത് യു.പി സ്കൂളിൽ വെച്ച് നടന്നു മഹിള അസോസിയേഷൻ മേഖല പ്രസിഡൻ്റ് സഖാവ് കെ.കെ നിർമ്മല ടീച്ചർ അധ്യക്ഷം വഹിച്ച സമ്മേളനം മഹിള അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം സഖാവ്: ഷീജ.പി പി ഉദ്ഘാടനം നിർവഹിച്ചു. മേഖല സെക്രട്ടറി ശോഭ കാരയിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു കൊയിലാണ്ടി ഏരിയാ കമ്മിറ്റി ജോ:സെക്രട്ടറി സതീദേവി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ കമ്മിറ്റി അംഗംഎൻ.ടി ശോഭ, ലാൽ പുരി ലീല, രാജലക്ഷ്മി ശ്രീചിത്ര തുടങ്ങിയവർ സംസാരിച്ചു പുതിയ കമ്മറ്റി ഭാരവാഹികളായി പ്രസിഡണ്ട് കെ.കെ. നിർമ്മല ടീച്ചർ , സെക്രട്ടറി ശോഭ കാരയിൽ ട്രഷറർ രാജലക്ഷ്മി ശ്രീചിത്ര വൈസ് പ്രസിഡണ്ടുമാർ : പ്രമീള ചാലിൽ ജാനകി ആച്ചാണ്ടി, ജോ:സെക്രട്ടറിമാർ സഫീറ കാര്യാത്ത്, ദീപ്തി നമ്പ്രോട്ടിൽ എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!