കീഴരിയൂർ വള്ളത്തോൾ ഗ്രന്ഥാലയത്തിൽ സ്വാതന്ത്ര്യദിനാഘോഷം പതാക ഉയർത്തലോടെ ആരംഭിച്ചു By Vinodan athira On: August 15, 2025 5:34 PM Follow Us: പരസ്യം വള്ളത്തോൾ ഗ്രന്ഥാലയത്തിൽ സ്വാതന്ത്ര്യദിനാഘോഷം പതാക ഉയർത്തലോടെ ആരംഭിച്ചു. ഗ്രന്ഥാലയം പ്രസിഡണ്ട് വിനോദ് ആതിര പതാകയുയർത്തി. വി.പി. സദാനന്ദൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ടി.പി. അബു, അക്ഷയ് വി.പി. സഫീറ വി.കെ. തുടങ്ങിയവർ സംസാരിച്ചു. Share with othersFacebookWhatsAppEmail