---പരസ്യം---

നെല്ല്യാടി പാലത്തിന് സമീപം വൻമരം കടപുഴകി ചെരിഞ്ഞു നിൽക്കുന്നു. അപകട സാധ്യതയുണ്ട്

On: July 26, 2025 12:07 PM
Follow Us:
പരസ്യം

നെല്ല്യാടി പാലത്തിന് സമീപം വൻമരം കടപുഴകി ചെരിഞ്ഞു നിൽക്കുന്നു. കടപുഴകിയ മരം ചെരിഞ്ഞ് മറ്റൊരു മരത്തോട് ചാരിയിരിക്കുന്ന അവസ്ഥയിലാണ് ഇപ്പോഴുള്ളത് , പഞ്ചായത്ത് അധികൃതരും പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി നടപടികൾ കൈകൊണ്ട് വരുന്നു. നടുവത്തുർ ഭാഗങ്ങളിൽ വൈദ്യുതി തടസപ്പെടാൻ സാധ്യതയുണ്ട്, യാത്രക്കാർ ജാഗ്രത പുലർത്തുക. യാത്രാതടസ്സം നേരിട്ടേക്കാം

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

Leave a Comment

error: Content is protected !!