അടുത്ത മണ്ഡല _മകരവിളക്ക് ഉത്സവത്തിനായി, ശബരിമല, പമ്പ, നിലക്കല്‍ എന്നീ ദേവസ്വങ്ങളില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ താത്കാലിക ജീവനക്കാരെ നിയമിക്കും.
.18 വയസ്സിനും 65 വയസ്സിനും ഇടയില്‍ പ്രായമുള്ള ഹിന്ദുക്കളായ പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറത്തിന്റെ മാതൃക www.travancoredevaswomboard.org എന്ന വെബ്സൈറ്റിൽ ലഭിക്കും അപേക്ഷകൾ ഓഗസ്റ്റ് 16 വൈകിട്ട് അഞ്ചിന് മുമ്പ് ലഭിക്കണം.












