വായനാപക്ഷാചരണത്തിൻ്റെ ഭാഗമായി പുലരി വായനശാല മണ്ണാടി സംഘടിപ്പിച്ച ഇടപ്പള്ളി രാഘവൻപ്പിള്ള അനുസ്മരണം അധ്യാപകനും സാഹിത്യകാരനുമായ കീഴരിയൂർ ഷാജി ഉദ്ഘാടനം നിർവ്വഹിച്ചു. മാധവൻ കെ.പി അധ്യക്ഷത വഹിച്ച ചടങ്ങിൽ അജീഷ് യു.കെ സ്വാഗതവും വി.കെ നാരായണൻ നന്ദിയും പറഞ്ഞു.