---പരസ്യം---

കേളപ്പക്കുറുപ്പിൻ്റെ ഓർമ്മദിനത്തിൽ കുടുംബം കീഴരിയൂർ സുരക്ഷ പെയിൻ & പാലിയേറ്റീവിന് ധനസഹായം നൽകി

On: June 10, 2025 12:48 PM
Follow Us:
പരസ്യം

കീഴരിയൂർ വടക്കുംമുറി നാളാം വീട്ടിൽ കേളപ്പക്കുറുപ്പിൻ്റെ ഓർമ്മദിനത്തിൽ കുടുംബം കീഴരിയൂർ സുരക്ഷ പെയിൻ & പാലിയേറ്റീവിന് ധനസഹായം നൽകി. സി.പി.ഐ (എം ) കൊയിലാണ്ടി ഏരിയാ കമ്മിറ്റി അംഗം പി.കെ ബാബു ധനസഹായം കേളപ്പക്കുറുപ്പിൻ്റെ ഭാര്യ ജാനുവിൽ നിന്ന് സ്വീകരിച്ചു. ചടങ്ങിൽ കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ, വാർഡ് മെമ്പർ എം. സുരേഷ്, സി.പി.ഐ (എം ) കൊയിലാണ്ടി ഏരിയാ കമ്മറ്റി അംഗം എ.സി ബാലകൃഷ്ണൻ കെ.ടി രാഘവൻ, വി.പി സദാനന്ദൻ എന്നിവർ പങ്കെടുത്തു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

Leave a Comment

error: Content is protected !!