കീഴരിയൂർ:എ.വി.ഷക്കീല ടീച്ചറും,പി.ആയിഷ ടീച്ചറും ദീർഘനാളത്തെ സേവനത്തിന് ശേഷം കണ്ണോത്ത് യു.പി സ്‌കൂളിൽ നിന്ന് വിരമിക്കുന്നു എ.വി. ഷക്കീല കൊഴുക്കല്ലൂരിലെ ചാവട്ട് പി. അബൂബക്കർ, പി.കുഞ്ഞയിഷ എന്നിവരുടെ മകൾ. പേരാമ്പ്ര KG ഗവ കോളേജ്, മുക്കം ട്രെയിനിങ് കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1990 മുതൽ കണ്ണോത്ത് യു.പി സ്കൂളിൽ അധ്യാപികയായി ജോലി ചെയ്യുന്നു. ഭർത്താവ് വി കെ മുഹമ്മദ് ബഷീർ (ബിസിനസ്) മക്കൾ സഹല എസ്ബി (ബിടെക് ദുബായ് ) ഡോ: സൽവ എസ്ബി (മിനിസ്ട്രി ഓഫ് ഹെൽത്ത് കുവൈറ്റി നജതിൻ (അധ്യാപിക,എസ്.എൻ.ബി.എം.ജി.യു.പി.എസ് മേലടി ) പി. ആയിഷ കീഴരിയൂർ പുള്ളിയോത്ത് മൂസ മൗലവി, ഫാത്തിമ എന്നിവരുടെ മകൾ 1978-81 കാലഘട്ടത്തിൽ കണ്ണോത്ത് യു.പി സ്കൂളിലെ പൂർവ്വവിദ്യാർത്ഥിനി. പേരാമ്പ്ര ഗവ. കോളേജ്, മുക്കം ട്രെയിനിങ് കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1994 മുതൽ കണ്ണോത്ത് യു.പി. സ്കൂളിൽഅധ്യാപികയായി ജോലി ചെയ്യുന്നു. ഭർത്താവ് അബ്ദുൾ ഹമീദ് വിദേശത്ത് ജോലി ചെയ്യുന്നു. മക്കൾ ഷമീല എ എച്ച് (ബിടെക്), തഹ്സില എ.എച്ച് (ഡെന്റിസ്റ്റ്)