പൊതു വാർത്ത കനത്ത മഴയും കാറ്റും തെങ്ങ് കടപുഴകി വീണ് വീട് തകർന്നു By aneesh Sree Published on: May 25, 2025 Follow Us --- പരസ്യം --- FacebookWhatsApp അരിക്കുളം:കാലവർഷം കനത്തതോടെ ഇന്നലെ പെയ്ത കനത്തമഴയിലും കാറ്റിലും നാശനഷ്ടം. മാവട്ട് ദീപാലയം തങ്കമണിയുടെ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് കേടുപാടുകൾ സംഭവിച്ചു.