കീഴരിയൂർ:കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ കീഴരിയൂർ യൂണിറ്റിലെ മെമ്പർഷിപ്പ് ക്യാംപയിൻ ജില്ലാകമ്മറ്റി അംഗം കെ.സി. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. ബിൻഷ .യു .ബി യ്ക്ക് പുതിയ മെമ്പർഷിപ്പ് നൽകി. വി.പി. സദാനന്ദൻ ആദ്ധ്യക്ഷം വഹിച്ചു. കൊയിലാണ്ടി മേഖലാ കമ്മറ്റി ജോയിൻ്റ് സെക്രട്ടറി വിനോദ് ആതിര സ്വാഗതവും ശ്രീജിത്ത് പി. നന്ദിയും പറഞ്ഞു.