മുൻ കീഴരിയൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ അമ്പിളി രാഘവൻ്റെ മകൻ കുറ്റ്യോയത്തിൽ കെ.രാഗേഷിൻ്റെയും അഖിലയുടെയും ഗൃഹപ്രവേശനത്തോടനുബന്ധിച്ചു കിഴരിയൂർ സുരക്ഷ പെയിൻ & പാലിയേറ്റിവിന് കൈമാറിയ ധനസഹായം മേഖല കൺവീനർ ശ്രീജിത്ത്. പി സ്വീകരിക്കുന്നു. ചടങ്ങിൽ യൂണിറ്റ് കൺവീനർ വി.പി രഘുനാഥ് , സൂരജ്. പി, മുരളി ടി.ടിഎന്നിവർ സംബന്ധിച്ചു.
ഗൃഹപ്രവേശനത്തോടനുബന്ധിച്ചു കിഴരിയൂർ സുരക്ഷ പെയിൻ & പാലിയേറ്റിവിന് ധനസഹായം കൈമാറി
By aneesh Sree
Published on:
