കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് 2025 സെപ്റ്റംബര്‍ 30 തീയതി വരെ വിധവാ പെന്‍ഷന്‍ / 50 വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ക്കുള്ള അവിവാഹിത പെന്‍ഷന്‍ എന്നിവ അനുവദിക്കപ്പെട്ട 60 വയസ്സില്‍ താഴെയുള്ള ഗുണഭോക്താക്കള്‍ പുനര്‍വിവാഹം ചെയ്രിട്ടില്ല എന്ന് വില്ലേജ് ഓഫീസര്‍ / ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് 32/22/2025 നകം പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണമെന്ന് അറിയിക്കുന്നു
കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് അറിയിപ്പ് – വിധവ പെൻഷൻ/അവിവാഹിത പെന്‍ഷന്‍ ഗുണഭോക്താക്കൾ സർട്ടിഫിക്കറ്റ് ഹാജരാക്കണം
By aneesh Sree
On: December 23, 2025 12:33 PM
പരസ്യം
















