കീഴരിയൂർ : ഹിൽവാലി റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ കേളോത്ത് മുക്ക് മിൽമക്ക് സമീപത്തെ നടുവത്തൂർ ബ്രാഞ്ച് കനാൽ പരിസരത്തെ കാടുകൾവെട്ടി ശുചീകരണം നടത്തി. കെ. കെ ബഗീഷ്, കെ. എം ബാബു, സുവർണ സരിക, പ്രഭീഷ് കെ. എം, ഷൈജു കെ. കെ, ദേവി ശ്രീതിലകം, കെ. ഓ വിജയൻ, കദീജ കേളോത്ത്, സുനിൽ കുമാർ കെ എം, ബിന്ദു ശശി എന്നിവർ നേതൃത്വം നൽകി.