അരിക്കുളം പഞ്ചായത്ത് ഭരണ സമിതിയ്ക്ക് എതിരെ UDF കമ്മറ്റി സംഘടിപ്പിച്ച കുറ്റവിചാരണയാത്ര പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. തറമലങ്ങാടിയിൽ നടന്നപരിപാടിയിൽ യു.ഡി.എഫ് ചെയർമാൻ സി.രാമദാസ് അധ്യക്ഷ്യം വഹിച്ചു. സാജിദ് നടുവണ്ണൂർ, മുനീർ എരവത്ത്, കെ.പി.രാമചന്ദ്രൻ, വി.വി.എം. ബഷീർ, സി. നാസർ, എൻ.കെ. ഉണ്ണികൃഷ്ണൻ , ശശി ഊട്ടേരി, കൂമുള്ളി കരുണൻ , രാമചന്ദ്രൻ നീലാംബരി,എൻ.കെ. അഷറഫ്, സനൽ, കെ എം അബ്ദുസലാം മർവ അരിക്കുളം ബീന വരമ്പി ച്ചേരി, ഹാഷിം കാവിൽ,അമ്മത് പൊയിലിങ്ങൽ എന്നിവർ സംസാരിച്ചു.