---പരസ്യം---

പാലക്കുളത്ത് വൻമരം കടപുഴകി വീണു; ദേശീയപാതയിൽ ​ഗതാ​ഗതക്കുരുക്ക്, വാഹനങ്ങൾ വഴി തിരിച്ചുവിടുന്നു

On: October 23, 2025 9:07 PM
Follow Us:
പരസ്യം

മൂടാടി: ദേശീയപാതയിൽ പാലക്കുളത്ത് വൻ മരം കടപുഴകി വീണു. ശക്തമായ മഴയിലും കാറ്റിലുമാണ് റോഡരികിലെ തണൽമരം കടപുഴകിയത് 7.15 ഓടെയായിരുന്നു അപകടം.

സംഭവ സമയം വാഹനങ്ങൾ കടന്നുപോകാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. മരം വീണതിനെ തുടർന്ന് ദേശീയ പാതയിൽ വൻ​ഗതാ​ഗതക്കുരുക്കാണ്. ഫയർഫോഴ്സും പോലിസും സ്ഥലത്തെത്തിയിട്ടുണ്ട്. മരം മുറിച്ചു നീക്കാൻ ആരംഭിച്ചു. ആനക്കുളത്ത് നിന്ന് പുതിയ ബൈപ്പാസിലുടെ നിലവിൽ വാഹനങ്ങൾ വഴിതിരിച്ചു വിടുകയാണ്.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!