തിക്കോടി ബ്ലോക്ക് കീഴരിയൂർ കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ വാര്‍ഡ് 12ലെ കുടുംബശ്രീ അംഗങ്ങള്‍ക്ക് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ പരിശിലന ക്ലാസ്സ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ നിര്‍മ്മല നിര്വ്ൃഹിച്ചു. വാര്‍ഡ് മെമ്പര്‍ മാലത്ത് സുരേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ദീപ ടി. സ്വാഗതം പറഞ്ഞു. കൃഷി ഓഫീസര്‍ അശ്വതി ഹര്ഷന് പദ്ധതി വിശദീകരിച്ചു. വികസന സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്മാന് അമല്‍സരാഗ, സി ഡി എസ് ചെയര്‍ പേഴ്സണ്‍ വിധു, സുഭാഷ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കുടുംബശ്രീ അംഗങ്ങള്‍ക്ക് ഷീജ പരിശീലനം നല്കി.രമ്യശ്രീ കെ ആർ നന്ദിയും പ്രകാശിപ്പിച്ചു