കീഴരിയൂർ മാവട്ട് മലയിൽ കളരിപ്പാറക്ക് സമീപം വൻ ചന്ദന വേട്ട, കൊയിലാണ്ടി പോലീസിന് കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ സ്കൂട്ടറിൽ ചാക്കിൽക്കെട്ടി കടത്താൻ ശ്രമിക്കുന്നതിടെയാണ് ചന്ദനം കണ്ടെത്തിയത്, വണ്ടി ഉപേക്ഷിച്ച് ചന്ദന കടത്തുകാരൻ മാവട്ട് മലയിലേക്ക് ഓടി രക്ഷപ്പെട്ടു,സ്കൂട്ടറും തൊണ്ടിമുതലും പെരുവണ്ണാമൂഴി ഫോറസ്റ്റ് വിഭാഗത്തിന് ‘കൈമാറി. അന്വേഷണം നടന്നു വരുന്നു.














