---പരസ്യം---

ബാബു കല്യാണി കീഴരിയൂർ രചിച്ച ” കലിയുഗം ” എന്ന കവിത പ്രകാശനം ചെയ്യപ്പെട്ടു

On: August 31, 2025 8:08 PM
Follow Us:
പരസ്യം

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ഹാളിൽ വെച്ച് പ്രകാശനം ചെയ്യപ്പെട്ട “കാവ്യ കനൽ “എന്ന കവിത സമാഹാരത്തിൽ ബാബു കല്യാണി കീഴരിയൂർ രചിച്ച ” കലിയുഗം ” എന്ന കവിത പ്രകാശനം ചെയ്യപ്പെട്ടു. പ്രശസ്ത നിരൂപകയും കവയത്രിയുമായ ഡോ: മിനിയുടെ സാന്നിധ്യത്തിൽ പ്രശസ്ത കവിയും നിരൂപകനുമായ തെന്നൂർ ഷംനാദ് കവി ബാബു കല്യാണിയെ ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!