തിരുവനന്തപുരം. നവ പ്രതിഭാ സാഹിത്യ വേദിയുടെ, അർദ്ധവാർഷികാഘോഷം ചിത്തരഞ്ജൻ സ്മാരക ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ഇതിനോടനുബന്ധിച്ച് ഏർപെടുത്തിയ സുവർണമുദ്രാ പുരസ്കാരം “നിറഭേദങ്ങൾ “എന്ന നോവലിന് ലഭിച്ചു. സുവർണ്ണ മുദ്രാ പുരസ്കാരം പ്രശസ്ത നടൻ ഗോപകുമാറിൽ നിന്നും നോവൽ രചയിതാവ് യു.കെ രാജൻ കീഴരിയൂർ ഏറ്റുവാങ്ങി