---പരസ്യം---

സ്കൂളിൻ്റെ മുന്നിൽ വെള്ളക്കെട്ട് വിദ്യാർത്ഥികളും വഴിയാത്രക്കാരും ദുരിതത്തിൽ

On: June 12, 2025 4:15 PM
Follow Us:
പരസ്യം

കീഴരിയൂർ പഞ്ചായത്തിലെ ഏറ്റവുംപ്രധാനപ്പെട്ടസ്കൂളുകളിൽ ഒന്നായ കണ്ണോത്ത് യു.പി.സ്കൂളിൻ്റെ തൊട്ടുമുന്നിലായി വെള്ളകെട്ട്‌ രൂക്ഷം റോഡിൽ നാട്ടുകാർ വാഴവെച്ച് പ്രതിഷേധിച്ചു.

അശാസ്ത്രീയമായ നിർമ്മിതിയാണ്‌ റോഡ്‌ തകരാനും വെള്ളകെട്ടിനും കാരണമായതെന്ന് പരിസരവാസികൾ ആരോപിക്കുന്നു.ഇത്‌ മൂലം നിരവധി വിദ്യർത്ഥികളും നാട്ടുകാരുമാണ്‌ ദുരിതത്തിലായത്‌.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ബൂൺ നഴ്‌സറി സ്‌കൂൾ 24 –ാം വാർഷിക ആഘോഷം സംഘടിപ്പിച്ചു

ജില്ലാ ബോഡി ബിൽഡിംഗ്‌ അസോസിയേഷൻ മിസ്റ്റർ, മിസ്സ് കാലിക്കറ്റ് മത്സരത്തിൽ കീഴരിയൂരിന് തിളക്കം

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് കുടുംബസംഗമം ശ്രീ ടി.പി രാമകൃഷ്ണൻ എം.എൽ .എ ഉദ്ഘാടനം നിർവ്വഹിച്ചു

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് 2026-27വർഷത്തെ വാർഷിക പദ്ധതിയുടെ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ജില്ലാ പഞ്ചായത്ത് അംഗംലത പൊറ്റയിയിൽ ഉദ്ഘാടനം ചെയ്തു

കീഴരിയൂർ പഞ്ചായത്തിലെ നടുവത്തൂർ കല്ലിട്ടൊടിപ്പാടശേഖരത്തിൽ, സമഗ്ര നെൽകൃഷി വികസനത്തിന് പദ്ധതികൾ വരുന്നു

ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ വാർഷിക ജനറൽ ബോഡി യോഗം ഞായർ വൈകീട്ട് 4 മണിക്ക് തിരുമംഗലത്ത് മീത്തൽ വെച്ച് നടക്കും.

Leave a Comment

error: Content is protected !!