.കേന്ദ്ര സർക്കാർ സ്ഥാപനമായ സിപെറ്റ് കൊച്ചിയുടെ 2025 അക്കാദമിക് വർഷത്തെ ഡിപ്ലോമ കോഴ്‌സിനെ പറ്റിയുള്ള വിവരങ്ങൾ വിദ്യാർത്ഥികളുടെ ഇടയിൽ എത്തിക്കുന്നതിന് വേണ്ടി 31.05.2025 ശനിയാഴ്ച കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം കോമ്പൗണ്ടിലെ കയർ പ്രൊജക്റ്റ് ഓഫീസിൽ വെച്ച് രാവിലെ 11 മണി മുതൽ വൈകീട്ട് 4 മണി വരെ കരിയർ ഗൈഡൻസ് ക്ലാസും സ്പോട്ട് രെജിസ്ട്രേഷനും നടത്തുന്നുണ്ട് . വിലാസം : കയർ പ്രൊജക്റ്റ് ഓഫീസ്, ജില്ലാ വ്യവസായ കേന്ദ്രം കോമ്പൗണ്ട്, വെള്ളയിൽ, കോഴിക്കോട് ജില്ല കൂടുതൽ വിവരങ്ങൾക്ക് : 8891424894