---പരസ്യം---

ടൈനി ടോട്ട് ക്ലബ്ബ് ഇംഗ്ലീഷ് പ്ലേ സ്കൂൾ ഗ്രാജ്വേഷനും വാർഷികാഘോഷവും സംഘടിപ്പിച്ചു.

On: April 3, 2026 7:24 AM
Follow Us:
പരസ്യം

കീഴരിയൂർ : നടുവത്തൂർ ടൈനി ടോട്ട് ക്ലബ്ബ് ഇംഗ്ലീഷ് പ്ലേ സ്കൂളിൽ 2025-2026 അധ്യയന വർഷത്തെ ഗ്രാജ്വേഷൻ, വാർഷിക ദിനാഘോഷങ്ങൾ 2026 മാർച്ച് 29 ഞായറാഴ്ച സംഘടിപ്പിച്ചു .ടീച്ചർ ശിവന്യ ആദർശ് സ്വാഗതം പറഞ്ഞു. . റിട്ടയേർഡ് സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ. സാബു കീഴരിയൂർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഷാന എസ്. സുരേഷ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ചന്ദ്രൻ ടി. സ്ഥാപക ശ്രീമതി. സ്മിത രവീന്ദ്രൻ മാനേജിംഗ് ഡയറക്ടർ ശ്രീ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.. അധ്യാപകരായ ശിവന്യ, ഷാന, കെയർടേക്കർ രമ്യ ,മുഖ്യാതിഥികൾ എന്നിവർക്ക് മാനേജ്മെന്റ് ഉപഹാരങ്ങൾ നൽകി. ബിരുദധാരികളായ വിദ്യാർത്ഥികൾക്ക് പ്രത്യേക മെഡലുകൾ സമ്മാനിച്ചു.ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം കലാപരിപാടികൾ അരങ്ങേറി.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!