---പരസ്യം---

കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഈ എം രാമചന്ദ്രൻ അഞ്ചാം ചരമവാർഷികദിനം ആചരിച്ചു.

On: February 23, 2026 2:41 PM
Follow Us:
പരസ്യം

സാമൂഹ്യ പ്രവർത്തകനും കീഴരിയൂർ സർവ്വീസ് ബേങ്ക് മുൻ പ്രസിഡന്റും മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ് വൈസ്പ്രസിഡന്റുമായ ഈ എം രാമചന്ദ്രന്റെ അഞ്ചാം ചരമവാർഷിക ദിനം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ അഭിമുഖ്യത്തിൽ ആചരിച്ചു. മണ്ഡലം പ്രസിഡന്റ് ഇടത്തിൽ ശിവൻ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ ജില്ലാ സിക്രട്ടറി ഇ. അശോകൻ ഉൽഘാടനം ചെയ്തു രാജേഷ് കീഴരിയൂർ ബ്ളോക്ക് പ്രസി: കെ.പി രാമചന്ദ്രൻ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായരജിത.കെ.വി. അശോകൻ . പിയം ,രാമചന്ദ്രൻ ടി.ടി കോൺഗ്രസ് നേതാക്കളായ ശശി പാറോളി ,ചുക്കോത്ത് ബാലൻ നായർ ,നെല്ലാടി ശിവാനന്ദൻ,ഗോവിന്ദൻ പി.,കെവിജയൻ കെ.കെ.സുലോചന ടീച്ചർ.കെ.പി ,മലയിൽ ബാബു ,ഷാനി കെ.എം എന്നിവർ സംസാരിച്ചു

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

വള്ളത്തോൾ ഗ്രന്ഥാലയവും കണ്ണോത്ത് യു പി സ്ക്കൂളും ചേർന്ന് വീടുകൾ സന്ദർശിച്ചുള്ള അക്ഷരകരോൾ സംഘടിപ്പിച്ചു

എയര്‍പോര്‍ട്ടിലെ കണ്‍വെയര്‍ ബെല്‍റ്റില്‍ ബാഗ് മറന്നോ..? എയര്‍പോര്‍ട്ടില്‍ ഉപേക്ഷിക്കപ്പെടുന്ന ലഗേജുകള്‍ക്ക് പിന്നെ എന്ത് സംഭവിക്കും..?

സുരക്ഷ നമ്പ്രത്തുകര മേഖല കമ്മറ്റിക്ക് അഞ്ചു സെൻ്റ് സ്ഥലം നൽകി സി. ഹരീന്ദ്രൻ മാസ്റ്റർ

വാസുദേവൻ മാഷിൻ്റെ ഓർമ്മ ദിനത്തിൽ അദ്ദേഹത്തിൻ്റെ വീട്ടുമുറ്റത്ത് പുകസയുടെ പ്രവർത്തകർ ഒത്ത് ചേർന്നു

കീഴരിയൂർ പട്ടാമ്പുറത്ത് കിരാതമൂർത്തീ ക്ഷേത്രം 2026 വർഷത്തെ മഹോത്സവം ആദ്യ സംഭാവന ഏറ്റുവാങ്ങി

മരപ്പട്ടി കൂട്ടിൽ കയറി താറാവുകളെ കടിച്ചു കൊന്നു . കർഷകന് വീണ്ടും ദുരിതം ,

Leave a Comment

error: Content is protected !!