---പരസ്യം---

കീഴരിയൂർ എളമ്പിലാട്ടിടം പരദേവത ക്ഷേത്ര മഹോത്സവo ആവേശമായി ഉപ്പും തണ്ടും വരവ്

On: February 11, 2026 6:14 PM
Follow Us:
പരസ്യം

കീഴരിയൂർ എളമ്പിലാട്ടിടം പരദേവത ക്ഷേത്ര മഹോത്സവത്തിൻ്റെ ഭാഗമായി നടന്ന ഉപ്പും തണ്ടും വരവ് ഭക്തജനങ്ങൾക്കാവേശമായി തേമ്പൊയിൽ മീത്തൽ പാച്ചർ എന്നവരായിരുന്നു തണ്ടാൻ സ്ഥാനം അലങ്കരിച്ചിരുന്നത് ഇപ്പോൾ മരുമക്കളും മക്കളും ചേർന്ന് ഒടിയിൽ കുനിയിൽ നിന്നും ചെണ്ട മേളം,കൊമ്പ് ,കുഴൽ വേട്ടുവകുറുപ്പിൻ്റെ വിൽക്കളി എന്നിവയുടെ അകമ്പടിയോടെ ക്ഷേത്ര അങ്കണത്തിൽ സമാപിക്കുന്നു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!