---പരസ്യം---

ഒറോക്കുന്ന് മലയിൽ ആരംഭിച്ച ശീതകാല പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം നടന്നു

On: January 10, 2026 6:27 PM
Follow Us:
പരസ്യം

നമ്പ്രത്ത് കര:വയനാടൻ കൃഷി രീതികളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ഒറോക്കുന്ന് മലയിൽ ആരംഭിച്ച ശീതകാല പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം നടന്നു
പോലീസിലെ കർഷകനായ ഒ.കെ.സുരേഷ് കീഴരിയൂർ കൃഷിഭവന്റെ സഹകരണത്തോടുകൂടി ആണ് പച്ചക്കറി കൃഷി നടത്തുന്നത്. കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി കെ ബാബു വിളവെടുപ്പ് ഉദ്ഘാടനം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീ കെ പി ഭാസ്കരൻ, ശ്രീ സുനിൽ പാണ്ട്യാടത്ത്, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ സുനിൽ എൻ എം, സി ഡി എസ് ചെയർപേഴ്സൺ വിധുല, ശോഭ എൻ ടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ജോലിക്കിടയിലും കൃഷിയെ ആത്മാർത്ഥമായി സ്നേഹിച്ചുകൊണ്ട് കാർഷിക പ്രവർത്തനത്തിൽ ഉൾപ്പെട്ടിരിക്കുന്ന സുരേഷിന്റെ കൃഷിയിടത്തിൽ കുടുംബത്തിന്റെ ഒന്നടങ്കം സഹകരണത്തോടെയാണ് പ്രവർത്തികൾ നടക്കുന്നത്

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ബൂൺ നഴ്‌സറി സ്‌കൂൾ 24 –ാം വാർഷിക ആഘോഷം സംഘടിപ്പിച്ചു

ജില്ലാ ബോഡി ബിൽഡിംഗ്‌ അസോസിയേഷൻ മിസ്റ്റർ, മിസ്സ് കാലിക്കറ്റ് മത്സരത്തിൽ കീഴരിയൂരിന് തിളക്കം

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് കുടുംബസംഗമം ശ്രീ ടി.പി രാമകൃഷ്ണൻ എം.എൽ .എ ഉദ്ഘാടനം നിർവ്വഹിച്ചു

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് 2026-27വർഷത്തെ വാർഷിക പദ്ധതിയുടെ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ജില്ലാ പഞ്ചായത്ത് അംഗംലത പൊറ്റയിയിൽ ഉദ്ഘാടനം ചെയ്തു

കീഴരിയൂർ പഞ്ചായത്തിലെ നടുവത്തൂർ കല്ലിട്ടൊടിപ്പാടശേഖരത്തിൽ, സമഗ്ര നെൽകൃഷി വികസനത്തിന് പദ്ധതികൾ വരുന്നു

ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ വാർഷിക ജനറൽ ബോഡി യോഗം ഞായർ വൈകീട്ട് 4 മണിക്ക് തിരുമംഗലത്ത് മീത്തൽ വെച്ച് നടക്കും.

Leave a Comment

error: Content is protected !!