---പരസ്യം---

ഈന്തിൻ്റെ കുമിൾ രോഗം കീഴരിയൂർ കാർഷിക വികസന സമിതി കൃഷിസ്ഥലം സന്ദർശിച്ചു

On: January 5, 2026 11:49 AM
Follow Us:
പരസ്യം

കീഴരിയൂര്‍ ;കീഴരിയൂരില്‍ ഈന്തുകള്‍ക്ക് അക്ജ്ഞാതരോഗം ഈന്തുകര്‍ ഉണങ്ങി നശിക്കുന്നു .കഴിഞ്ഞ ഏതാനും വര്‍ഷമായി സമീപ പ്രദേശങ്ങളില്‍ ഈരോഗം കണ്ടുവരുന്നണ്ട് ഈ അടുത്ത കാലത്താണ് കീഴരിയൂരിലും ഈ രോഗം കണ്ടുതുടങ്ങിയത് .കീഴരിയൂര്‍ കാര്‍ഷിക വികസന സമിതി അംഗങ്ങളായ ടി .കെ വിജയന്‍,എം.കുട്ട്യാലി,ഇ .ടി.ബാലന്‍ ചുക്കോത്ത് ബാലന്‍ നായര്‍,കൊല്ലന്‍ കണ്ടി വിജയന്‍ എന്നിവര്‍ രോഗം ബാധിച്ച കൃഷിസ്ഥലങ്ങള്‍ സന്ദര്‍ശിച്ചു,കൃഷി വകുപ്പില്‍ നിന്നോ കൃഷി ഭവനില്‍ നിന്നോ യാതോരു ശ്രദ്ധയും ഈ രോഗം നിയന്ത്രിക്കുന്ന കാര്യത്തില്‍ കാണുന്നില്ലെന്ന് സമിതി അംഗങ്ങൾ ആരോപിച്ചു.ഈ രോഗം നിയന്ത്രിക്കാന്‍ വേണ്ട നടപടികള്‍ സീകരിക്കണമെന്ന് കീഴരിയൂര്‍ കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ ആവശ്യപ്പെട്ടു .

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!