കീഴരിയൂർ : കൃഷിഭവനിൽ ടിഷ്യുകൾച്ചർ നേന്ത്രൻ വാഴതൈകൾ വിതരണത്തിനായി എത്തിയിരിക്കുന്നുആവശ്യമുള്ള കർഷകർക്ക് കൃഷി ഭവനിൽ നിന്നും നേരിട്ട് കൈപ്പറ്റാവുന്നതാണ്. തൈയൊന്നിന് 5 രൂപ ഗുണഭോക്തൃ വിഹിതം അടയ്ക്കേണ്ടതാണ്. മറ്റു രേഖകൾ ഒന്നും വേണ്ടതില്ല.. നാളെ (19.12. 2025 ) കാലത്ത് 10 മുതൽ വിതരണം ആരംഭിക്കുന്നതാണെന്ന് കൃഷി ആഫീസർ, കൃഷി ഭവൻ,കീഴരിയൂർ അറിയിക്കുന്നു.