ജില്ലാ കലോത്സവത്തിന്റെ ഭാഗമായി ദേശീയപാതയിലെ ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായി ബുധനാഴ്ച രാവിലെ മുതല്‍ വടകരഭാഗത്തുനിന്ന് കൊയിലാണിക്ക് വരേണ്ടുന്ന വലിയ വാഹനങ്ങള്‍ പയ്യോളി വഴിതിരിച്ചുവിടുന്നതും കോഴിക്കോട് നിന്ന് വരുന്ന വലിയ വാഹനങ്ങള്‍ പാവങ്ങാട് നിന്ന് അത്തോളി വഴി തിരിച്ചുവിടുന്നതാണെന്നും എസ്.പി അറിയിച്ചു.