കൊയിലാണ്ടി നഗരത്തിന്റെ ഹൃദയ ഭൂമിയില്‍ നഗരസഭയുടെ സ്വപ്ന പദ്ധതിയായ ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു. പഴയ ബസ്സ്റ്റാൻഡ് കെട്ടിടം സ്ഥിതി ചെയ്ത സ്ഥലത്താണ് പുതിയ കെട്ടിടം സ്ഥിതി ചെയ്യുന്നത് ‘ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എം.ബി രാജേഷ് കെട്ടിടം നാടിന് സമർപ്പിച്ചു ,കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീല അധ്യക്ഷത വഹിച്ചു. പ്രമുഖർ സംബന്ധിച്ചു