ചരമം അരിക്കുളം:കെ.ജി.ഒ.യു. താലൂക്ക് ഭാരവാഹിയും ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പിൽ സീനിയർ സുപ്രണ്ടുമായ ( എറണാകുളം) അരിക്കുളം കൊല്ലിയേരി സതീശൻ ( 55 ) നിര്യാതനായി By aneesh Sree On: October 28, 2025 7:27 AM Follow Us: പരസ്യം അരിക്കുളം:കെ.ജി.ഒ.യു. താലൂക്ക് ഭാരവാഹിയും ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പിൽ സീനിയർ സുപ്രണ്ടുമായ ( എറണാകുളം) അരിക്കുളം കൊല്ലിയേരി സതീശൻ ( 55 ) നിര്യാതനായി. പിതാവ്: പരേതനായ ഗോപാലൻ മാസ്റ്റർ. മാതാവ്: കാർത്യായനിയമ്മഭാര്യ: ഉമ മകൻ: പ്രസിൽ സതീശ്സഹോദരങ്ങൾ: പതേനായ രാജീവൻ , ദിനേശൻ ( ദുബായ്), വിനോദൻ ( ഡി.വൈ.എസ്.പി, എൻ.ഐ.എ ). Share with othersFacebookWhatsAppEmail