സി.പി.ഐ (എം)കീഴരിയൂർ ലോക്കൽ കമ്മറ്റി സെക്രട്ടറി മാലത്ത് സുരേഷ് മാസ്റ്റർ കണ്ണോത്ത് യു.പി സ്കൂൾ പ്രധാന അധ്യാപിക ഗീത ടീച്ചറുടെയും മകൾ അനന്യയുടെ വിവാഹ നിശ്ചയത്തിനോടനുബന്ധിച്ചു നടന്ന ചടങ്ങിൽ വെച്ച് സുരക്ഷ പെയിൻ & പാലിയേറ്റീവ് കീഴരിയൂരിന് ധനസഹായം നൽകി. സുരക്ഷ ചെയർമാൻ മോഹനൻ രാരോത്ത്, കൺവീനർ ശ്രീജിത്ത്. പി. തെക്കുംമുറി ബ്രാഞ്ച് സെക്രട്ടറി മുരളീധരൻ എന്നിവർ പങ്കെടുത്തു