---പരസ്യം---

ക്ലര്‍ക്ക്, സൂപ്പര്‍വൈസര്‍, അസിസ്റ്റന്റ്; കേന്ദ്ര സര്‍ക്കാര്‍ സ്ഥിര ജോലി; 615 ഒഴിവുകള്‍; പത്താം ക്ലാസ്, പ്ലസ്ടു, ഡിഗ്രി, യോഗ്യത പ്രശ്‌നമല്ല

On: August 18, 2025 12:37 PM
Follow Us:
പരസ്യം

ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡിന് (DSSSB) കീഴിൽ ജോലി നേടാൻ അവസരം. 615 ഒഴിവുകളിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ് നടക്കുന്നത്. വിവിധ തസ്തികകളിലായി ക്ലർക്ക്, സൂപ്പർവെെസർ, അസിസ്റ്റന്റ് നിയമനങ്ങൾക്കാണ് അപേക്ഷ വിളിച്ചിട്ടുള്ളത്. താൽപര്യമുള്ളവർക്ക് സെപ്റ്റംബർ 16ന് മുൻപായി അപേക്ഷിക്കാം.

സ്ഥാപനം: ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് (DSSSB)
ഒഴിവുകൾ: 615
നിയമനം: സ്ഥിര നിയമനം
അപേക്ഷിക്കേണ്ട വിധം: ഓണ്‍ലൈന്‍
അപേക്ഷ നൽകേണ്ട അവസാന തീയതി: സെപ്റ്റംബർ 16

ഒഴിവുകൾ

സ്റ്റാറ്റിസ്റ്റിക്കൽ ക്ലാർക്ക് 11
അസിസ്റ്റന്റ് പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ 78
മേസൺ 58
അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ 02
ജൂനിയർ ഡ്രാഫ്റ്റ്സ്മാൻ (ഇലക്ട്രിക്) 06
ടെക്നിക്കൽ സൂപ്പർവൈസർ (റേഡിയോളജി) 09
ബെയ്‌ലിഫ്14
നായിബ് തഹസിൽദാർ 01
അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ 09
സീനിയർ ഇൻവെസ്‌റ്റിഗേറ്റർ 07
പ്രോഗ്രാമർ 02
സർവേയർ 19
കൺസർവേഷൻ അസിസ്റ്റന്റ് 01
അസിസ്റ്റന്റ് സൂപ്രണ്ട് 93
സ്റ്റെനോഗ്രാഫർ 01
അസിസ്റ്റന്റ് ലൈബ്രേറിയൻ 01
ജൂനിയർ കംപ്യൂട്ടർ ഓപ്പറേറ്റർ 01 
ചീഫ് അക്കൗണ്ടന്റ് 01
അസിസ്റ്റന്റ് എഡിറ്റർ 01
സബ് എഡിറ്റർ 01
ഹെഡ് ലൈബ്രേറിയൻ 01
കെയർടേക്കർ 114
ഫോറസ്റ്റ് ഗാർഡ് 52
ട്രെയിനർ ഗ്രാജുവേറ്റ് ടീച്ചർ (സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചർ)32
മ്യൂസിക്‌ ടീച്ചർ 03
ജൂനിയർ എൻജിനിയർ (ഇലക്ട്രിക്കൽ / മെക്കാനിക്കൽ)50
ഇൻസ്‌പെക്ടിങ്‌ ഓഫീസർ 16
സീനിയർ ലബോറട്ടറി അസിസ്റ്റന്റ് 03
അക്കൗണ്ടന്റ് 02
അസിസ്റ്റന്റ് സ്റ്റോർ കീപ്പർ 02
വർക്ക്‌ അസിസ്റ്റന്റ് 02
യുഡിസി (അക്കൗണ്ട്സ് / ഓഡിറ്റർ) 08
ടെക്‌നിക്കൽ അസി. (ഹിന്ദി) 01
ഫാർമസിസ്റ്റ് (യുനാനി) 13


 
പ്രായപരിധി 

18 വയസ് മുതൽ 37 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാ​ഗക്കാർക്ക് നിയമാനുസൃത വയസിളവ് ബാധകം.

യോഗ്യത

ബിരുദം, ബിഎ, ബികോം, ബിഎഡ്, ബിഎസ്‌സി, ബിടെക്/ബിഇ, ഡിപ്ലോമ, ഐടിഐ, 12-ാം ക്ലാസ്, 10-ാം ക്ലാസ്, സിഎ, സിഎസ്, ഐസിഡബ്ല്യുഎ, എംഎ, എംഎസ്‌സി, എംഇ/എംടെക്, എംബിഎ/പിജിഡിഎം, എംസിഎ, പിജി ഡിപ്ലോമ  തുടങ്ങി വിവിധ യോ​ഗ്യതയുള്ളവർക്ക് അവസരമുണ്ട്.  

അപേക്ഷ ഫീസ്

100 രൂപയാണ് അപേക്ഷ ഫീസ്. വനിതകൾ, പട്ടികജാതി, പട്ടികവർഗം, ഭിന്നശേഷിക്കാർ, വിമുക്തഭടർ എന്നിവർക്ക്‌ ഫീസില്ല. 

അപേക്ഷ

താൽപര്യമുള്ളവർ ഡിഎസ്എസ്എസ്ബിയുടെ വെബ്സെെറ്റ് https://dsssb.delhi.gov.in/ സന്ദർശിക്കുക. ശേഷം റിക്രൂട്ട്മെന്റ് പേജിൽ നിന്ന് നോട്ടിഫിക്കേഷൻ തെരഞ്ഞെടുത്ത് സംശയങ്ങൾ തീർക്കുക. ഓൺലൈനായി അപേക്ഷകൾ സെപ്‌റ്റംബർ 16ന് മുൻപായി നൽകണം. വിശദവിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ബികോമും ടാലിയും വശമുണ്ടോ? കേരള സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം, അതും പിഎസ്‌സി എഴുതാതെ!

കെഎസ്ആർടിസി സ്വിഫ്റ്റിൽ ഒഴിവ്; സർക്കാർ ഓഫീസിൽ വേറേയും ഒഴിവുകൾ

കിഫ്ബിയില്‍ ഏറ്റവും പുതിയ ജോലിയൊഴിവ്; 37,500 രൂപയാണ് ശമ്പളം; അപേക്ഷ ഡിസംബര്‍ 29 വരെ

കേരള സർക്കാർ നോർക്കയുടെ യുഎഇ റിക്രൂട്ട്മെന്റ്; 50 ഒഴിവുകൾ; ജനുവരി 10ന് മുൻപ് അപേക്ഷിക്കണം

വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ്, പൊലീസ് കോൺസ്റ്റബിൾ, എക്സൈസ് ഓഫിസർ…; 66 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം

തൊഴിലവസരം -കെ ഫോർ കെയർ (K4 CARE).കോഴിക്കോട് ജില്ലയിൽ അടുത്തതായി ആരംഭിക്കുന്ന കെ ഫോർ കെയർ മൂന്നാമത്തെ ബാച്ചിലേക്ക് അനുയോജ്യരായ പരിശീലനാർത്ഥികളെ തെരഞ്ഞെടുക്കുന്നു.

Leave a Comment

error: Content is protected !!