കെ.പി.സി.സി സംസ്കാര സാഹിതി കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി.യം സാബു കീഴരിയൂരിനെ തിരഞ്ഞെടുത്തു. റിട്ട.പോലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന സാബു സിനിമ സീരിയൽ മേഖലയിൽ സജീവമാണ്, നിരവധി ലഹരി വിരുദ്ധ ക്ലാസ്സുകൾക്ക് നേതൃത്വം നൽകാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.