തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു കഴിഞ്ഞു. അന്തിമ വോട്ടർപട്ടിക ആഗസ്‌ത് 30ന് പ്രസിദ്ധീകരിക്കും. ആഗസ്‌ത് ഏഴുവരെ പട്ടികയിൽ പേരു ചേർക്കാനും തിരുത്താനും അവസരമുണ്ട്. 2025 ജനുവരി ഒന്നിനകം 18 വയസ് പൂർത്തിയായവർക്ക് പേര് ചേർക്കാം.
താങ്കളുടെ പേര് ലിസ്റ്റിൽ ഉണ്ടോ എന്ന് താഴെ കൊടുത്ത ലിങ്കിൽ അറിയാം
https://sec.kerala.gov.in/public/voters/list












