മേലടിബ്ലോക്ക് പഞ്ചായത്തിൽ ആരംഭിയ്ക്കുന്ന ഗ്രന്ഥശാലയിലേക്ക് സി എം വിനോദ് ആതിര പുസ്തകങ്ങൾ കൈമാറി,15 ഓളം പുസ്തകങ്ങൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ്ചങ്ങാടത്ത് ഏറ്റുവാങ്ങി. വികസന സ്ഥിരം സമിതി ചെയർമാൻ എം.എം. രവീന്ദ്രൻ, മെമ്പർ സുനിതാ ബാബു എന്നിവർ സന്നിഹിതരായിരുന്നു.