യു.ഡി.എഫ് വാഹന പ്രചരണ ജാഥ മാറ്റി വെച്ചു.കീഴരിയൂർ-അശാസ്ത്രീയവും രാഷ്ട്രീയ പ്രേരിതവുമായ വാർഡ് വിഭജനത്തിനെതിരെ നാളെ 28 – 6 – 25 ശനിയാഴ്ച നടത്താൻ നിശ്ചയിച്ച വാഹന പ്രചരണ ജാഥ ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് താൽക്കാലികമായി മാറ്റിവെക്കാൻ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. ടി. യു സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു.ഇടത്തിൽ ശിവൻ, ചുക്കോത്ത് ബാലൻ നായർ ,ടി.എ സലാം, റസാക്ക് കുന്നുമ്മൽ സംസാരിച്ചു.