കോഴിക്കോട്. : കോഴിക്കോട് – ഗവ. ഐടിഐ പ്രവേശനത്തി നുള്ള ഓണ്‍ലൈന്‍ അപേക്ഷ ത്തീയതി ജൂണ്‍ 30 വരെ നീട്ടി. പെണ്‍കുട്ടികൾക്കായി 30 ശതമാ നം സീറ്റുകൾ സംവരണം ചെയ്തു. http://itiadmission.gov.in ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയും http://det.kerala.gov.in ലിങ്ക് വഴിയും അപേക്ഷിക്കാം. അപേ ക്ഷ സമര്‍പ്പിച്ച ശേഷം അപേക്ഷകര്‍ സമീപത്തെ സര്‍ക്കാര്‍ ഐടിഐയില്‍ ജുലായ് മൂന്നി നുള്ളില്‍ സര്‍ട്ടിഫിക്കറ്റുകൾ ഹാജരാക്കി വെരിഫിക്കേഷന്‍ പൂരത്തിയാക്കണം. ഫോണ്‍: 04962377016.
---പരസ്യം---













