നെക്‌സസ്‌ നടുവത്തൂർ സംഘടിപ്പിച്ച 3’S ഫുട്ബോൾ ടൂർണമെന്റിൽ അരയൻസ് കൊല്ലം ചാമ്പ്യനായി

By Rashid Konnakkal

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ:ലഹരിക്കെതിരെ നെക്‌സസ്‌ നടുവത്തൂർ ഫ്രീഡം ഫൈറ്റേസ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച 3’S ഫുട്ബോൾ ടൂർണമെന്റിൽ അരയൻസ് കൊല്ലം ചാമ്പ്യൻഷിപ്പും കെടിഎസ് പുളിയഞ്ചേരി റണ്ണേസപ്പും കരസ്ഥമാക്കി. യുവാക്കളിൽ ആവേശം നിറച്ച മത്സരത്തിൽ വിവിധ പ്രദേശങ്ങളിൽ നിന്നായി 16 ടീമുകൾ പങ്കെടുത്തു

--- പരസ്യം ---

Leave a Comment

error: Content is protected !!