വീടിന് ഇടിമിന്നലേറ്റു

By aneesh Sree

Updated on:

Follow Us
--- പരസ്യം ---

കീഴരിയൂർ : വൈകുന്നേരമുണ്ടായ ശക്തമായ ഇടിമിന്നലേറ്റ് വീടിൻ്റെ വയറിംഗ് കത്തിനശിച്ചു. പരേതനായ കുട്ടിപ്പറമ്പിൽ (മണ്ണാടിമ്മൽ )ബിനുവിൻ്റെ വീടിനാണ് ഇടിമിന്നലേറ്റത് . ശക്തമായ മിന്നലിൽ മെയിൻ സ്വിച്ചും മീറ്റർ ബോർഡും ചിതറിത്തെറിച്ചു. വയറിംഗ് സമൂലം നശിക്കുകയും വീട്ടുവളപ്പിലെ തെങ്ങും കത്തി നശിച്ചിട്ടുണ്ട്. ആളുകൾക്ക് പരിക്കില്ല

--- പരസ്യം ---

Leave a Comment

error: Content is protected !!