നൂറുമേനിയുമായി ശ്രീ വാസുദേവാ ശ്രമ ഹയർ സെക്കണ്ടറി സ്കൂൾ കീഴരിയൂർ

By aneesh Sree

Published on:

Follow Us
--- പരസ്യം ---

പരീക്ഷ എഴുതിയ 66 കുട്ടികളിൽ മുഴുവൻ വിദ്യാർകളും വിജയം കൈവരിച്ചതിനോടൊപ്പം 17 പേർക്ക് full A+ നേടി , കീഴരിയൂരിൻ്റെ അഭിമാനമായി മാറിയിരിക്കുകയാണ് ശ്രീവാസുദേവാ ശ്രമ ഹയർ സെക്കണ്ടറി സ്കൂൾ നടുവത്തൂർ, സർക്കാർ സ്കൂൾ ഏറ്റെടുത്തിന് ശേഷം അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും ഒന്നിച്ച് ശ്രമിച്ചതിൻ്റെ ഫലമായാണ് ഈ നേട്ടം കൈവരിക്കാനായത്. ടൗണുകളെ ആശ്രയിക്കുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് പഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി സ്കൂൾ അക്കാദമിക് തലത്തിൽ ഈ മിന്നുന്ന വിജയം ആകർഷമായി മാറും

--- പരസ്യം ---

Leave a Comment

error: Content is protected !!