കീഴരിയൂർ കോരപ്ര മഹല്ല് കമ്മറ്റി 2025 2026 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. മഹല്ല് ഖത്തീബ് പ്രാർത്ഥനക്ക് നേതൃത്വം നൽകി.പ്രസിഡണ്ടായി എം.കെ അബ്ദുറഹ്മാൻ മൗലവിയെയും (വൈസ് കുട്ട്യാലി നാഗത്ത്, CP കരീം മൊയ്തി മജ്റൂഫ്) ജനറൽ സിക്രട്ടറി ആയി നസീർ നടേമ്മലിനെയും (ജോ അസ്സയിനാർ നാഗത്ത് KT സലാം സിനാജ് M) ഖജാഞ്ചിയായി VK മൊയ്തി യെയും തിരഞ്ഞെടുത്തു കേളോത്ത് മൊയ്തി അദ്ധ്യക്ഷത വഹിച്ചു. കോരപ്ര മഹല്ല് ഖത്തർ കമ്മിറ്റി പ്രസിഡണ്ട് VK യുസഫ് നിജാസ് CP ഷംസു നാഗത്ത് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പുതിയ കമ്മറ്റി രൂപീകരണം കേളോത്ത് മമ്മു നിയന്ത്രിച്ചു. കെ. റസാക്ക് സ്വാഗതവും VK മൊയ്തി നന്ദിയും പറഞ്ഞു.
കോരപ്ര മഹല്ല് കമ്മറ്റി 2025- 26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു
By aneesh Sree
Published on:
