പൊതു വാർത്ത കൊല്ലം റെയിൽവേ ഗേറ്റ് ബസ്സിടിച്ച് തകർന്ന് ഗതാഗതം തടസ്സപ്പെട്ടു By aneesh Sree Published on: November 24, 2024 Follow Us --- പരസ്യം --- FacebookWhatsApp കൊയിലാണ്ടി: കൊല്ലം റെയിൽവേ ഗേറ്റ് ബസ്സിടിച്ച് തകർന്ന് ഗതാഗതം തടസ്സപ്പെട്ടു. കൊയിലാണ്ടി – മേപ്പയ്യൂർ റൂട്ടിലോടുന്ന ശ്രീ രാം ബസ് ഇടിച്ചാണ് റെയിൽവേ ഗേറ്റ് തകർന്നത്