കീഴരിയൂർ ഫെസ്റ്റ് ലോഗോ പ്രകാശനം നിരവഹിച്ചു. ലോഗോ പ്രകാശനം ഗ്രാമപഞ്ചായത്ത് പ്ര സിഡണ്ട് ശ്രീ കെ.കെ നിർമല ടീച്ചർ നിർവഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡണ്ട് എൻ.എം സുനിൽകുമാർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, സ്വാഗതസംഘം ഭാരവാഹികളും നാട്ടുകാരും പങ്കെടുത്തു.കുറുമയിൽ സന്തോഷ് തയ്യാറാക്കിയതാണ് ലോഗോ.
