കീഴരിയൂർ: കീഴരിയൂർ പട്ടാമ്പുറത്ത് ശ്രീ കിരാതമൂർത്തി ക്ഷേത്ര മഹോത്സവം സാമ്പത്തിക സമാഹരണത്തിൻ്റെ ആദ്യ സംഭാവന ടി.ടി രാമചന്ദ്രൻ കീഴരിയൂരിൽ നിന്ന് ക്ഷേത്രം ഊരാളൻ കൃഷ്ണൻ ടി സ്വീകരിക്കുന്നു. ഉത്സവം ഏപ്രിൽ 8, 9, 10 തീയതികളിൽ നടക്കും . ഏപ്രിൽ 8 ന് മിഠായിത്തെരുവ് നാടകം ഉണ്ടായിരിക്കും . ചടങ്ങിൽ ക്ഷേത്രസംരക്ഷണ സമിതി സെക്രട്ടറി അനീഷ് യു.കെ, ട്രഷറർ സുഭാഷ് ദ്വാരക , നാരായണൻ എം.കെ, സുനിൽകുമാർ കെ.കെ, ഷിനോജ്, സുനിൽ ടി.ടി, മനീഷ് എം.കെ., ഹരീഷ് ടി.കെ , ഉണ്ണികൃഷ്ണൻ കെ.കെ. ബിജു കെ.കെ, എന്നിവർ പങ്കെടുത്തു.
കീഴരിയൂർ പട്ടാമ്പുറത്ത് ശ്രീ കിരാതമൂർത്തി ക്ഷേത്ര മഹോത്സവം (എപ്രിൽ 8, 9, 10) സാമ്പത്തിക സമാഹരണത്തിൻ്റെ ആദ്യ സംഭാവന സ്വീകരിച്ചു.
By aneesh Sree
Published on:
