എം ഡി എം എ യുമായി യുവാക്കള്‍ പിടിയിൽ , പിടിയിലായവരിൽ കീഴരിയൂർ സ്വദേശിയും

By aneesh Sree

Published on:

Follow Us
--- പരസ്യം ---

പയ്യോളി: തുറയൂര്‍ ഇരിങ്ങത്ത്‌ കല്ലുംപുറത്ത്‌ വെച്ച്‌ എം ഡി എം എ യുമായി യുവാക്കള്‍ പിടിയിലായി. കൊയിലാണ്ടി കീഴരിയൂര്‍ എടത്തില്‍ വീട്‌ സമീര്‍ (37), തുറയൂര്‍ കിഴക്കാനത്തുമ്മല്‍ താഴ സാഹിന്‍ (34) എന്നിവരാണ്‌ പിടിയിലായത്‌. ഇന്നലെ രാത്രി ഏഴോടെയാണ്‌ സംഭവം. ഇരിങ്ങത്ത്‌ കല്ലുംപുറത്ത്‌ പോലീസിന്റെ വാഹന പരിശോധനക്കിടെയാണ്‌ യുവാക്കള്‍ പിടിയിലായത്‌.

--- പരസ്യം ---

Leave a Comment

error: Content is protected !!