മേപ്പയ്യൂർ: ഇരിങ്ങത്ത് കീഴാട്ട് പുറത്ത് മൊയ്തീൻ (70) ദുബൈയിൽ വെച്ച് മരണപ്പെട്ടു. ഭാര്യ: ആയിശു.മക്കൾ: ഫാരിസ്, ഫാസിൽ, ഫാമിന. സഹോദരങ്ങൾ: കെ.പി.സുലൈമാൻ, കെ.പി.അബ്ദുള്ള, കെ.പി.അബ്ദുറഹിമാൻ, കെ.പി.സലാം, സഫിയ, സറീന, ഖബറടക്കം ദുബൈയിൽ
--- പരസ്യം ---

By Aneesh Sree
Published on: