SVAGHSS NSSയൂണിറ്റും കീഴരിയൂർ കൃഷിഭവനും സംയുക്തമായി 100 ൽ അധികം പച്ചക്കറി തൈകൾ ഹരിതഭൂമി പദ്ധതിക്ക് തുടക്കം കുറിച്ചു

By aneesh Sree

Published on:

Follow Us
--- പരസ്യം ---

നടുവത്തൂർ:SVAGHSS NSS യൂണിറ്റും കീഴരിയൂർ കൃഷിഭവനും സംയുക്തമായി 100 ൽ അധികം പച്ചക്കറി തൈകൾ ഹരിതഭൂമി പദ്ധതിയുടെ ഭാഗമായി സ്കൂൾ ക്യാമ്പസിൽ നട്ടുകൊണ്ട് പദ്ധതിക്ക് തുടക്കമായി. കൃഷി ഓഫീസർ ശ്രീമതി അശ്വതി ഹർഷൻ, അസിസ്റ്റന്റ് ഷാജി വി എ, വിസ്മയ, NSS പ്രോഗ്രാം ഓഫീസർ സോളമൻ ബേബി, അധ്യാപകനായ രാജേഷ് കെ എം, എൻഎസ്എസ് ലീഡേഴ്സ് ചേതസ്, ദേവനന്ദ എന്നിവർ പദ്ധതിക്ക് നേതൃത്വം നൽകി.

--- പരസ്യം ---

Leave a Comment

error: Content is protected !!