വിദ്യാഭ്യാസം
പ്ലസ് വൺ പ്രവേശനത്തിന് ഇന്ന് മുതൽ അപേക്ഷിക്കാം; മെയ് 24ന് ട്രയൽ അലോട്ട്മെൻ്റ്
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ ഇന്ന് മുതൽ. പൂർണ്ണമായും ഓൺലൈനായാണ് പ്രവേശന നടപടികൾ. പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ഹയർസെക്കണ്ടറി പ്രവേശന വെബ്‌സൈറ്റായ https;//hscap.kerala.gov.in വഴി ഏകജാലകത്തിലൂടെയാണ് അപേക്ഷിക്കേണ്ടത്. മെയ് 20 വരെയാണ് അപേക്ഷിക്കാനുള്ള ...
കീം 2025: മേയ് 20 വരെ പ്രൊഫൈൽ പരിശോധിക്കാം
തിരുവനന്തപുരം: കേരള എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവർക്ക് അവരുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും അപാകങ്ങൾ പരിഹരിക്കുന്നതിനുമുള്ള സമയം മേയ് 20-ന് വൈകീട്ട് മൂന്നുവരെയായി ദീർഘിപ്പിച്ചു. വിവരങ്ങൾക്ക്: www.cee.kerala.gov.in
നൂറുമേനിയുമായി ശ്രീ വാസുദേവാ ശ്രമ ഹയർ സെക്കണ്ടറി സ്കൂൾ കീഴരിയൂർ
പരീക്ഷ എഴുതിയ 66 കുട്ടികളിൽ മുഴുവൻ വിദ്യാർകളും വിജയം കൈവരിച്ചതിനോടൊപ്പം 17 പേർക്ക് full A+ നേടി , കീഴരിയൂരിൻ്റെ അഭിമാനമായി മാറിയിരിക്കുകയാണ് ശ്രീവാസുദേവാ ശ്രമ ഹയർ സെക്കണ്ടറി സ്കൂൾ നടുവത്തൂർ, സർക്കാർ ...
എസ് എസ് എൽ സി പരീക്ഷാഫലം പ്രഖ്യാപിച്ചു വിജയശതമാനം 99.5 ,61,449 പേർക്ക് ഫുൾ എ പ്ലസ്
ഫലം സൈറ്റുകളിൽ 4 മണി മുതൽ എത്തി തുടങ്ങും സൈറ്റുകളും 61 449 പേർക്ക് ഫുൾ എ പ്ലസ് റിസൽട്ട് ലഭിക്കാൻ ഫലം അറിയാന്‍…1. https://pareekshabhavan.kerala.gov.in2. https://kbpe.kerala.gov.in3. https://results.digilocker.kerala.gov.in4. https://ssloexam.kerala.gov.in5. https://prd.kerala.gov.in6. https://results.kerala.gov.in7. ...
എസ്.എസ്.എൽ.സി പരീക്ഷ ഫലം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന്
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷാഫലം വെള്ളിയാഴ്ച ഉച്ചക്ക് ശേഷം മൂന്നുമണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. അതോടൊപ്പം തന്നെ ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി(ഹിയറിങ് ഇംപയേഡ്), എസ്.എസ്.എൽ.സി(ഹിയറിങ് ഇംപയേഡ്), എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും. ഫലപ്രഖ്യാപനത്തിന് ...
സ്കിൽ ഡെവലപ്പ്മെന്റ് സെന്റർ ആരംഭിക്കുന്നു
വിദ്യാർത്ഥികൾക്ക് തങ്ങളുടെ അഭിരുചിക്കും, വൈദഗ്ദ്ധ്യത്തിനും അനുസരണമായ തൊഴിൽ മേഖലകൾ തിരഞ്ഞെടുക്കാൻ ലക്ഷ്യമിട്ടുകൊണ്ട് STARS പദ്ധതിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ ജി. എച്ച്. എസ്സ്. എസ്സ് കായണ്ണയിൽ സ്കിൽ ഡെവലപ്പ്മെന്റ് സെന്റർ ആരംഭിക്കുന്നു📍ആരംഭിക്കുന്ന ...
കീം 2025: അപാകങ്ങൾ പരിഹരിക്കാം
തിരുവനന്തപുരം:കേരള എൻജിനിയറിങ്/ആർ ക്കിടെക്ചർ/ഫാർമസി/മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് (എൻആർഐ ഒഴികെ) അവരുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിൽ ന്യൂനതകൾ ഉള്ളപക്ഷം അവ പരിഹരിക്കു ന്നതിനുമുള്ള അവസരം 12-ന് ...
വീഡിയോ എഡിറ്റിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു
കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം, കൊച്ചി സെന്ററുകളില്‍ മേയ് മാസത്തിൽ തുടങ്ങുന്ന വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.ആറു മാസമാണ് കോഴ്സിന്റെ കാലാവധി. എഴുത്തുപരീക്ഷയുടേയും, ഇന്റര്‍വ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. സര്‍ക്കാര്‍ അംഗീകാരമുള്ള ...
പ്ലസ് വണ്‍ ക്ലാസ്സുകൾ 2025 ജൂണ്‍ 18 ന് ആരംഭിക്കും മൂന്ന് ഘട്ട ഏക ജാലക അഡ്മിഷൻ അലോട്ട്മെന്റ് ഷെഡ്യൂൾ
ഏകജാലക അഡ്മിഷ൯ ഷെഡ്യൂള്‍-2025 ട്രയല്‍ അലോട്ട്‌മെന്റ് തീയതി : മേയ് 24 ആദ്യ അലോട്ട്‌മെന്റ് തീയതി : ജൂണ്‍ 2 രണ്ടാം അലോട്ട്‌മെന്റ് തീയതി : ജൂണ്‍ 10 മൂന്നാം അലോട്ട്‌മെന്റ് തീയതി ...
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല യൂണിയൻ കലോത്സവത്തിന് സെക്കൻഡ് റണ്ണറപ്പും സർഗ്ഗ പ്രതിഭാ പുരസ്കാരവും കൊയിലാണ്ടി പ്രാദേശിക കേന്ദ്രം ക്യാമ്പസ് നേടി
OBONATO ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല യൂണിയൻ കലോത്സവത്തിന്റെ സെക്കൻഡ് റണ്ണറപ്പ് ട്രോഫിയും സർഗ്ഗ പ്രതിഭ പുരസ്‌കാരവും കൊയിലാണ്ടി ക്യാമ്പസ് നേടിയെടുത്തു.