വിദ്യാഭ്യാസം

STARS- സ്കിൽ ഡെവലപ്മെന്റ് സെന്റർ

വൈജ്ഞാനിക സമൂഹത്തിൽ അറിവിന്റെയും വൈദഗ്ധ്യത്തിന്റേയും പ്രാപ്യത എല്ലാവരിലേക്കും എത്തിക്കുക, സാമൂഹ്യമായ പൂർണ്ണ ഇടപെടൽ ശേഷിയുള്ള പൗരന്മാരായി നമ്മുടെ കുട്ടികൾ വികാസം പ്രാപിക്കുക എന്നിവ ലക്ഷ്യം വെക്കുന്ന സ്കിൽ ഡെവലപ്മെന്റ് സെന്റർ കുട്ടികൾക്കു അവരുടെ ...

ഹയർസെക്കണ്ടറി ഏകജാലക പ്രവേശനം 2025

ട്രയൽ അലോട്ട്മെന്റ് റിസൾട്ട്:2025 മേയ് 24 ന് വൈകിട്ട് 5 മണിയ്ക്ക്ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ട്മെന്റ് റിസൾട്ട് 2025 മേയ് 24 ന് വൈകിട്ട് 5 മണിയ്ക്ക് പ്രസിദ്ധീകരിക്കുന്നതാണ്. പ്രോസ്പക്ടസ് ...

നൊച്ചാട് എച്ച് എസ് എസ് സയൻസ് പൂർവ്വ വിദ്യാർത്ഥികളുടെ സംഗമവും വിരമിക്കുന്ന അധ്യാപകൻ ടി. മുഹമ്മദ് മാസ്റ്റർക്കുള്ള യാത്രയയപ്പും റീയൂണി Y2 Z – ലോഗോ പ്രകാശനം ചെയ്തു

നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ സയൻസ് പൂർവ്വ വിദ്യാർത്ഥികളുടെ സംഗമവും വിരമിക്കുന്ന അധ്യാപകൻ ടി. മുഹമ്മദ് മാസ്റ്റർക്കുള്ള യാത്രയയപ്പും “റീയൂണി Y2 Z നാസ ” ജൂലായ് 12 ന് നൊച്ചാട് ഹയർ ...

മേപ്പയൂര്‍ ഗവ.വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗ ത്തില്‍ അധ്യാപകരെ നിയമിക്കുന്നു.

മേപ്പയൂര്‍ ഗവ.വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗ ത്തില്‍ അധ്യാപകരെ നിയമിക്കു ന്നു. ഫിസിക്സ്‌, കെമിസ്റ്രി, മാ ത്ത്സ്‌ അഭിമുഖം 28ന്‌ രാവിലെ 10നും ഇംഗ്ലിഷ്‌ ഉച്ചയ്ക്ക്‌ 1.30 നും ...

പ്ലസ് ടു പരീക്ഷാഫലം ഇന്ന്; ഉച്ചക്ക് മൂന്നര മുതൽ ഈ വെബ്‌സൈറ്റുകളിലൂടെ ഫലമറിയാം

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പരീക്ഷാഫലം പ്രഖ്യാപിക്കും.വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലവും ഇന്ന് വരും. എസ്എസ്എൽസി പരീക്ഷാഫലം വന്ന് 12 ...

സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ 2ന് തുറക്കും

മധ്യവേനൽ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ രണ്ടിന് തുറക്കും. രണ്ട് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ ആദ്യ രണ്ടാഴ്ച ലഹരിക്കെതിരായ അവബോധം ഉണ്ടാക്കാനും നിയമബോധം ഉറപ്പാക്കാനും പ്രത്യേക പിരീയഡ് ഉണ്ടായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ...

പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷിക്കാം

സർക്കാർ,എയ്‌ഡഡ്,ഐ.എച്ച്.ആർ.ഡി, കേപ്,സ്വാശ്രയ പോളിടെക്നിക്ക്‌ കോളേജുകളിലേക്ക്‌ സംസ്ഥാനടിസ്ഥാനത്തിൽ പ്രവേശനത്തിന് അപേക്ഷിക്കാം. എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി/സി.ബി.എസ്.ഇ /മറ്റ് തുല്യ പരീക്ഷകളിൽ ഉപരി പഠനത്തിന് അർഹത നേടിയ കണക്ക്, സയൻസ്, ഇംഗ്ലീഷ് മുതലായ വിഷയങ്ങൾ ഓരോ വിഷയങ്ങളായി പഠിച്ചവർക്ക് എൻജിനിയറിംഗ് ...

സംസ്ഥാനത്തെ സ്കൂൾ കോമ്പൗണ്ടുകളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന എല്ലാ കെട്ടിട ഭാഗങ്ങളും സ്കൂൾ തുറക്കും മുൻപ് പൊളിച്ചുനീക്കും.

സംസ്ഥാനത്തെ സ്കൂൾ കോമ്പൗണ്ടുകളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന എല്ലാ കെട്ടിട ഭാഗങ്ങളും സ്കൂൾ തുറക്കും മുൻപ് പൊളിച്ചുനീക്കും. പുതിയ കെട്ടിടങ്ങൾ നിർമ്മിച്ച സ്കൂളുകളിൽ പോലും, വർഷങ്ങൾ പഴക്കമുള്ള കെട്ടിടങ്ങൾ സാങ്കേതിക തടസങ്ങൾ മൂലം പൊളിക്കാനാവാതെ ...

സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജ്ബിപിഎൽ വിദ്യാർഥികളിൽനിന്ന് മുഴുവൻ ഫീസ് വാങ്ങരുത് -സുപ്രീംകോടതി

ന്യൂഡൽഹി:സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ ഡോളർഷിപ്പ് പദ്ധതിയുടെ ഭാഗമായി പ്രവേശനം നേടിയ ബിപിഎൽ വിദ്യാർഥികളിൽനിന്ന് മുഴുവൻ ഫീസ് വാങ്ങരുതെന്ന് സുപ്രീംകോടതി. അധികമായി നൽകിയ ഫീസ് മൂന്ന് മാസത്തിനകം മടക്കിനൽകണം സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ...

കാലിക്കറ്റ് എന്‍ഐടിയില്‍ അഡ്മിഷന്‍ നേടാം; മികച്ച കരിയര്‍ സ്വന്തമാക്കാം; അപേക്ഷ മെയ് 19 വരെ

കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍ ഐ ടി) വിവിധ പിജി പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി മേയ് 19ലേക്ക് നീട്ടി.  മെയ് 19 വൈകീട്ട് 5 മണിവരെ നിങ്ങള്‍ക്ക് അപേക്ഷിക്കാം. ...

error: Content is protected !!