പൊതു വാർത്ത

വിലയിൽ തേങ്ങയെ ‘പൊട്ടിക്കുമോ’ചിരട്ട; ഒരു കിലോക്ക് 31 രൂപപാലക്കാട്ടുനിന്നും തമിഴ്നാട്ടിൽ നിന്നുമെത്തുന്ന മൊത്തക്കച്ചവടക്കാരാണ് ചിരട്ട സംഭരിച്ച് കൊണ്ടു പോകുന്നത്

കോഴിക്കോട്: കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് ചിരട്ടയും തേങ്ങയും തമ്മിലൊരു മത്സരമുണ്ടാകാൻ സാധ്യതയുണ്ട്. വിപണിയിൽ നിന്ന് വരുന്ന വിവരങ്ങൾ പറയുന്നത് ചിരട്ട ‘കൈവിട്ടു’ പോയെന്നാണ്. തേങ്ങയെടുത്ത് കഴിഞ്ഞാൽ അടുപ്പിലേക്കും പറമ്പിലേക്കും വലിച്ചെറിഞ്ഞ കാലമൊക്കെ ചിരട്ടയുടേത് ...

ഒരു ലക്ഷം രൂപയുടെ ബൈക്കിന് 1.65 ലക്ഷം പിഴ; കഥയിൽ വില്ലൻ നമ്പർ പ്ലേറ്റ്

ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ കേരളത്തിൽ സ്ഥാപിച്ച എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ക്യാമറകൾ മോട്ടോർ വാഹന വകുപ്പിന് (എംവിഡി) വലിയ സഹായമാണ് നൽകുന്നത്. എന്നാൽ, ചില വാഹന ഉടമകൾ ആവർത്തിച്ച് നിയമലംഘനങ്ങൾ നടത്തുന്നത് ...

സാക്ഷരതാ പ്രവർത്തക പത്മശ്രീ കെ.വി. റാബിയ അന്തരിച്ചു

മലപ്പുറം: സാക്ഷരതയുടെയും സാമൂഹിക സേവനത്തിന്‍റെയും കാവലാളായ പത്മശ്രീ കെ.വി. റാബിയ (59) അന്തരിച്ചു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ‍യായിരുന്നു അന്ത്യം. തി​രൂ​ര​ങ്ങാ​ടി വെ​ള്ളി​ല​ക്കാ​ട് സ്വദേശിനിയാണ്. സമൂഹത്തിനാകെ മാതൃകയായ ജീവിതമായിരുന്നു റാബിയായുടേത്. 14 വയസിൽ ...

പഠനം മുടക്കിയുള്ള കുട്ടികളുടെ പരിപാടികൾ വേണ്ട; നിർദ്ദേശം നൽകി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം:ക്ളാസ് പഠനം മുടക്കിയുള്ള പരിപാടികളിൽ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യം അധ്യാപകരും സ്കൂൾ അധികൃതരും പിടിഎയും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. തളിര് സ്കോളർഷിപ്പ് വിതരണവും തളിര് സ്കോളർഷിപ്പ് 2022- ...

അരിക്കുളം: കനത്ത മഴയും കാറ്റും വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണു നാശനഷ്ടം

അരിക്കുളം: കനത്ത മഴയും കാറ്റും കാരണം അരിക്കുളം ചേരിയിൽ മീത്തൽ ബിനിയുടെ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണു. മേൽക്കൂര ഏതാണ്ട് മുഴുവനായും തകർന്നിട്ടുണ്ട്. കൂടാതെ അസ്ഥിവാരത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തെങ്ങ് വീഴുത്ത ...

സിറാസ് പ്രൊജക്ടിന് ബഹ്റൈൻ ചാപ്റ്റർ ഫണ്ട് കൈമാറി

പുറക്കാട് വിദ്യാ സദനം എജ്യൂക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള ശാന്തിസദനം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷൻ ആന്റ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ (സിറാസ് ) ആഭിമുഖ്യത്തിൽ മേപ്പയ്യൂരിൽ ആരംഭിക്കുന്ന സിറാസ് റീഹബിലിറ്റേഷൻ വില്ലേജ് പ്രൊജക്ടിന് ...

ഉമ്മൻ ചാണ്ടി സ്നേഹ ഭവനം: ഷാഫി പറമ്പിൽ എം പി താക്കോൽ കൈമാറി

അരിക്കുളം: കാരയാട് കളിയത്ത് മുക്ക് നല്ലശ്ശേരി ക്കുനി സരോജിനിക്കും കുടുംബത്തിനും തണ്ടയിൽ താഴെ ഉമ്മൻ ചാണ്ടി ചാരിറ്റബിൾ ട്രസ്റ്റ് നിർമിച്ചു നൽകിയ സ്നേഹ വീടിൻ്റെ താക്കോൽ ഷാഫി പറമ്പിൽ എം പി കൈമാറി.സുരക്ഷിതമായി ...

കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പൊട്ടിത്തെറിയും പുകയും; രോഗികളെ ഒഴിപ്പിക്കുന്നു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ പൊട്ടിത്തെറിക്ക് പിന്നാലെ പുക ഉയർന്നതിനെ തുടർന്ന് രോഗികളെ ഒഴിപ്പിക്കുന്നു. അത്യാഹിത വിഭാഗം ബ്ലോക്കിൽ കഴിഞ്ഞിരുന്ന 200ലധികം രോഗികളെയാണ് സമീപത്തെ ആശുപത്രികളിലേക്ക് മാറ്റുന്നത്.  സംഭവത്തിൽ ...

അരിക്കുളം: സ്വാതന്ത്ര്യ സമര സേനാനി എ.കെ. കൃഷ്ണൻ മാസ്റ്റർ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.

അരിക്കുളം: സ്വാതന്ത്ര്യ സമര സേനാനിയും അധ്യാപകനുമായിരുന്ന എ.കെ. കൃഷ്ണൻ മാസ്റ്ററുടെ അനുസ്മരണ പരിപാടി ഊരള്ളൂരിൽ വെച്ച് നടന്നു. ഡി.സി.സി. ജനറൽ സെകട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് ...

ഗൃഹപ്രവേശനത്തോടനുബന്ധിച്ചു കിഴരിയൂർ സുരക്ഷ പെയിൻ & പാലിയേറ്റിവിന് ധനസഹായം കൈമാറി

മുൻ കീഴരിയൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ അമ്പിളി രാഘവൻ്റെ മകൻ കുറ്റ്യോയത്തിൽ കെ.രാഗേഷിൻ്റെയും അഖിലയുടെയും ഗൃഹപ്രവേശനത്തോടനുബന്ധിച്ചു കിഴരിയൂർ സുരക്ഷ പെയിൻ & പാലിയേറ്റിവിന് കൈമാറിയ ധനസഹായം മേഖല കൺവീനർ ശ്രീജിത്ത്. പി സ്വീകരിക്കുന്നു. ...

error: Content is protected !!